മാര്‍പാപ്പ പദവി സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് പതിനാറാമന്‍

ആഗോള കത്തോലിക്കാ സഭയുടെ മുന്‍ തലവന്‍ ബനഡിക്ട് പതിനാറാമന്‍ അന്തരിച്ചു

Twitter, Instagram

പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു

Twitter, Instagram

പ്രാദേശിക സമയം 9.34 നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു

Twitter, Instagram

2013 ലാണ് ബനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്തത്

Twitter, Instagram

പദവിയിലിരിക്കെ സ്ഥാനത്യാഗം നടത്തിയ ആദ്യ മാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍

1927 ഏപ്രില്‍ 16 ന് ജര്‍മനിയിലെ ബവേറിയിലാണ് ജോസഫ് റാറ്റ്‌സിംഗര്‍ ജനിച്ചത്

Twitter, Instagram

മാര്‍പാപ്പയായ ശേഷമാണ് ബനഡിക്ട് പതിനാറാമന്‍ എന്ന പേര് സ്വീകരിച്ചത്

Twitter, Instagram

2005 ഏപ്രില്‍ 19 നാണ് ആഗോള കത്തോലിക്കാ സഭയുടെ 265-ാം മാര്‍പാപ്പയായി ബനഡിക്ട് പതിനാറാമന്‍ തിരഞ്ഞെടുക്കപ്പെട്ടത്

Twitter, Instagram

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 78 വയസ്സായിരുന്നു പ്രായം

Twitter, Instagram

2013 ഫെബ്രുവരി 28 ന് പാപ്പ പദവി ഒഴിഞ്ഞ് പോപ്പ് എമിരറ്റ്‌സായി

Twitter, Instagram

60 കഴിഞ്ഞവർ കരുതൽ ഡോസെടുക്കണം

Follow Us on :-