ചൈനയിലെ കൊവിഡ് വകഭേദം ഇന്ത്യയിലും

ചൈനയിൽ കൊവിഡ് പകരാനിടയാക്കിയ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചു

Webdunia

ബി എഫ് 7 ഒമിക്രോൺ വകഭേദം കണ്ടെത്തിയത് ഗുജറാത്തിൽ

യുഎസിൽ നിന്നും വന്ന 61കാരിയിലാണ് വൈറസ് സാന്നിധ്യം

Webdunia

അതിവ്യാപനശേഷിയുള്ളതാണ് പുതിയ വകഭേദം

ഇതോടെ കൊവിഡ് മാനദണ്ഡങ്ങൾ വിമാനത്താവളങ്ങളിൽ ശക്തമാക്കി

Webdunia

ആശങ്കയില്ലെങ്കിലും കൊവിഡിനെ നേരിടാൻ തയ്യാറാകണമെന്ന് കേന്ദ്രം

യുഎസിലും ചൈനയിലും രോഗബാധ ഉയരുന്നതിനെ തുടർന്നാണ് തീരുമാനം

Webdunia

ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി

ഏത് സാരിയിലാണ് കൂടുതൽ സുന്ദരി

Follow Us on :-