കറി വയ്ക്കാന്‍ സവാള അരിയും മുന്‍പ് ഇക്കാര്യമൊന്ന് ശ്രദ്ധിക്കൂ
ഭക്ഷണത്തിനു രുചി നല്‍കുന്നതില്‍ സവാളയ്ക്ക് വലിയ സ്ഥാനമുണ്ട്
Twitter
സവാള തൊലി കളഞ്ഞതിനു ശേഷം നന്നായി കഴുകി വേണം കറിക്ക് വേണ്ടി അരിയാന്‍
Twitter
സവാളയുടെ തൊലി കളയുമ്പോള്‍ കാണുന്ന കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്. ആസ്പര്‍ജിലസ് നൈഗര്‍ എന്നാണ് ഇതിനെ പറയുക
Twitter
ഇത് അത്ര വലിയ അപകടകാരി അല്ലെങ്കിലും നാം ശ്രദ്ധിക്കണം. മുന്തിരി, ഉള്ളി, നിലക്കടല എന്നിവയിലെല്ലാം ഇത്തരം പാടുകള്‍ കാണപ്പെട്ടേക്കാം
Twitter
തൊലി കളഞ്ഞശേഷം സവാള നന്നായി കഴുകി വൃത്തിയാക്കണം. സവാളയുടെ കറുത്ത കുത്തുകളും വരകളും നന്നായി കഴുകിയാല്‍ പോകുന്നതാണ്
Twitter
സവാള തൊലി കളഞ്ഞതിനു ശേഷം വെള്ളത്തില്‍ ഇടണം
സവാള വെള്ളത്തില്‍ കുറച്ച് നേരം ഇട്ടതിനു ശേഷം വേണം അരിയാന്‍
Twitter
അങ്ങനെ ചെയ്താല്‍ കണ്ണില്‍ നിന്ന് വെള്ളം വരുന്നത് ഒഴിവാക്കാം
news
സാരിയിൽ ഇത്രയും സുന്ദരിയോ?
Follow Us on :-
സാരിയിൽ ഇത്രയും സുന്ദരിയോ?