പുല്‍ക്കൂടിനുള്ളില്‍ രൂപങ്ങള്‍ വയ്‌ക്കേണ്ടത് എങ്ങനെ?

ക്രിസ്മസ് ആഘോഷത്തിന്റെ അവിഭാജ്യ ഘടകമാണ് പുല്‍ക്കൂട്

Pixabay

വീട്ടില്‍ പുല്‍ക്കൂട് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ഡിസംബര്‍ 24 നാണ് വീടുകളില്‍ പുല്‍ക്കൂട് തയ്യാറാക്കേണ്ടത്. 24 ന് രാത്രിയോടെ പുല്‍ക്കൂടിന്റെ പണികള്‍ എല്ലാം തീര്‍ത്ത് വെളിച്ചം തൂക്കണം

യൗസേപ്പിതാവിന്റെയും മാതാവിന്റെയും രൂപത്തിനു മധ്യത്തിലാണ് ഉണ്ണിയേശുവിന്റെ രൂപം വയ്ക്കേണ്ടത്

Pixabay

ഡിസംബര്‍ 24 ന് അര്‍ധരാത്രി തുടങ്ങുന്ന കുര്‍ബാന കഴിഞ്ഞ ശേഷം വേണം പുല്‍ക്കൂടിനുള്ളില്‍ ഉണ്ണിയേശുവിന്റെ രൂപം വയ്ക്കാന്‍

Pixabay

മാലാഖയുടെ രൂപം പുല്‍ക്കൂടിനു മുകളില്‍ തൂക്കിയിടുകയാണ് പതിവ്

Pixabay

മൂന്ന് ആട്ടിടന്‍മാരുടെയും രൂപങ്ങള്‍ ഒരുമിച്ചാണ് വയ്ക്കേണ്ടത്. ആടുകളുടെ രൂപം ആട്ടിടയന്‍മാരുടെ രൂപത്തിനു അരികില്‍ വയ്ക്കണം

Pixabay

ജെറുസലേമില്‍ നിന്ന് ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്ന് രാജാക്കന്‍മാരുടെ രൂപങ്ങള്‍ അടുത്തടുത്താണ് വയ്ക്കേണ്ടത്

Pixabay

ഒട്ടകത്തിന്റെ രൂപങ്ങള്‍ രാജാക്കന്‍മാരുടെ സമീപം വയ്ക്കണം. കിഴക്ക് ദിശയില്‍ നിന്നാണ് രാജാക്കന്‍മാരുടെ രൂപം വയ്ക്കേണ്ടത്

Pixabay

കാലിത്തൊഴുത്തിനു സമാനമായ പുല്‍ക്കൂടാണ് വീട്ടില്‍ ഒരുക്കേണ്ടത്. പുല്‍ക്കൂടിനുള്ളില്‍ ആണ് കാലികളുടെ രൂപം വയ്ക്കേണ്ടത്

Pixabay

സി ആർ 7 മാത്രമല്ല, ഖത്തർ ലോകകപ്പിൽ ഏഴാം നമ്പറിൽ ഇനിയുമുണ്ട് താരങ്ങൾ

Follow Us on :-