നാഴികകല്ലിനരികെ മെസ്സി

കാത്തിരിക്കുന്നത് സ്വപ്നനേട്ടം

Instagram

2022ലെ ലോകകപ്പ് വിജയത്തിന് ശേഷം സൗഹൃദമത്സരങ്ങളിലാണ് അർജൻ്റീന

പനാമയ്ക്കെതിരായ ആദ്യ മത്സരത്തിൽ അർജൻ്റീന വിജയിച്ചിരുന്നു

മത്സരത്തിൽ നേടിയ ഗോളോടെ മെസ്സിയുടെ ഗോൾനേട്ടം 99 ആയി

Instagram

രാജ്യത്തിനായി 100 ഗോളുകളെന്ന നേട്ടമാണ് മെസ്സിക്ക് മുന്നിലുള്ളത്

Instagram

ഇന്ന് നടക്കുന്ന മത്സരത്തിൽ ഗോളടിക്കാനായാൽ നേട്ടം സ്വന്തമാക്കാൻ മെസ്സിക്ക് സാധിക്കും

Instagram

കുറസവോയ്ക്കെതിരെയാണ് മത്സരം

നാളെ പുലർച്ചെയാണ് മത്സരം

Instagram

ഹോളി ആഘോഷമാക്കി ആർസിബി വനിതാതാരങ്ങൾ

Follow Us on :-