ലോകചാമ്പ്യനെ നേരിടാന്‍ ഇന്ത്യയുടെ ഗുകേഷ്

കാന്‍ഡിഡേറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ചതോടെയാണ് ലോകചാമ്പ്യന്‍ഷിപ്പിന് ഗുകേഷ് യോഗ്യത നേടിയത്

Instagram/gukesh

17 വയസ്സിലാണ് ഗുകേഷിന്റെ ഈ നേട്ടം

കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവാണ് ഗുകേഷ്

Instagram/gukesh

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാകും ഗുകേഷ് നേരിടുക

Instagram/gukesh

9 പോയിന്റുകളോടെയാണ് ഗുകേഷ് കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റ് വിജയിച്ചത്

Instagram/gukesh

വിശ്വനാഥന്‍ ആനന്ദിന് ശേഷം ഒരു ഇന്ത്യന്‍ താരവും ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടില്ല

Instagram/gukesh

ഡിങ് ലിറനെ തോല്‍പ്പിക്കാനായാല്‍ ചരിത്രം രചിക്കാന്‍ ഗുകേഷിനാകും

Instagram/gukesh

സഞ്ജുവിന് ഭാഗ്യമില്ല, ലോകകപ്പ് ടീമിലേക്ക് പന്ത് തന്നെ

Follow Us on :-