ലോകകപ്പ് നിലനിർത്തണം, ബെൻ സ്റ്റോക്സ് ഏകദിനത്തിൽ മടങ്ങിവരുമോ
ഏകദിന ക്രിക്കറ്റിൽ മടങ്ങിയെത്തുമെന്ന് സൂചന നൽകി സ്റ്റോക്സ്
Instagram
കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിൽ ബെൻ സ്റ്റോക്സ് നിർണായക പങ്ക് വഹിച്ചിരുന്നു
2019ലെ ഏകദിന ലോകകപ്പ് ഹീറോ കൂടിയാണ് താരം
അധിക ജോലിഭാരം മൂലമാണ് സ്റ്റോക്സ് ഏകദിനത്തിൽ നിന്നും വിരമിച്ചത്
Instagram
നിലവിൽ ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനാണ് സ്റ്റോക്സ്
Instagram
ഏകദിന ലോകകപ്പിൽ താരം തിരിച്ചെത്തണമെന്ന ആവശ്യം ശക്തമാണ്
Instagram
ആവശ്യമെങ്കിൽ ടീമിൽ തിരിച്ചെത്തുമെന്ന സൂചനയാണ് സ്റ്റോക്സ് നൽകുന്നത്.
Instagram
sports
മെസ്സിയുടെ ബാല്യകാലസഖി ആൻ്റൊനെല്ല റൊക്കൂസോയെ പറ്റി അറിയാം
Follow Us on :-
മെസ്സിയുടെ ബാല്യകാലസഖി ആൻ്റൊനെല്ല റൊക്കൂസോയെ പറ്റി അറിയാം