അടിമുടി ഇന്ത്യക്കാരിയായി ഓസീസ് ക്രിക്കറ്റർ അമാൻഡ്

സമൂഹമാധ്യമങ്ങളിൽ വൈറലായി താരത്തിൻ്റെ ചിത്രങ്ങൾ

Instagram

ഇന്ത്യയെ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് താരമാണ് അമാൻഡ വെല്ലിങ്ടൺ

Instagram

ഷെയ്ൻ വോണിനെ പോലെ ലെഗ് സ്പിന്നറാണ് താരം

Instagram

15 വയസിലാണ് ഓസീസ് ടീമിൽ താരം ആദ്യം കളിക്കുന്നത്

Instagram

പിങ്ക് സാരിയിലുള്ള താരത്തിൻ്റെ ചിത്രമാണ് വൈറലായിരിക്കുന്നത്

Instagram

സാരി ശരിയായാണോ ധരിച്ചിരിക്കുന്നതെന്ന് താരം ചോദിക്കുന്നു

24 മണിക്കൂറിനിടെ 60,000 ലൈക്കുകൾ ചിത്രത്തിന് ലഭിച്ചു

ഇന്ത്യൻ സംസ്കാരത്തിനോടുള്ള താരത്തിൻ്റെ ഇഷ്ടത്തിൽ ആരാധകർ സന്തോഷത്തിലാണ്

Instagram

ജൂലിയൻ ആൽവാരസ് മുതൽ ആൻ്റണി വരെ, ലോകകപ്പിലെ പുത്തൻ താരോദയങ്ങൾ

Follow Us on :-