മാഞ്ചസ്റ്ററിൽ പൊട്ടിത്തെറി, ക്രിസ്റ്റ്യാനോ പുറത്തേയ്ക്ക്?
അതൃപ്തി പരസ്യമാക്കി റൊണാൾഡോ
Instagram
ഒരു അഭിമുഖത്തിനിടെയാണ് താരത്തിൻ്റെ രൂക്ഷവിമർശനം
Instagram
ക്ലബിനെതിരെ താരം പൊട്ടിത്തെറിക്കുകയായിരുന്നു
മാഞ്ചസ്റ്ററിൽ ഞാൻ വഞ്ചിക്കപ്പെട്ടു
Instagram
പരിശീലകൻ ടെൻ ഹാഗ് എന്നെ ബഹുമാനിക്കുന്നില്ല ഞാൻ അദ്ദേഹത്തെയും
Instagram
എന്നെ ക്ലബിൽ നിന്നും പുറത്താക്കാൻ പലരും ശ്രമിക്കുന്നു
കഴിഞ്ഞ വർഷവും ഇങ്ങനെയായിരുന്നു
ഫെർഗൂസൻ കോച്ച് സ്ഥാനമൊഴിഞ്ഞ ശേഷം മാഞ്ചസ്റ്ററിന് പുരോഗതിയില്ല
ക്ലബിൻ്റെ നല്ലതിനായാണ് ഞാൻ ടീമിൽ തുടരുന്നത്
Instagram
അതൃപ്തി പ്രകടമാക്കിയതോടെ താരത്തിൻ്റെ ടീമിലെ സ്ഥാനം തുലാസിലായിരിക്കുകയാണ്
sports
സിഎസ്‌കെ താരങ്ങളുടെ കുടുംബങ്ങൾ
Follow Us on :-
സിഎസ്‌കെ താരങ്ങളുടെ കുടുംബങ്ങൾ