എട്ടില്‍ ആറിലും തോല്‍വി, രാജസ്ഥാന്റെ വാതില്‍ അടഞ്ഞോ

പോയന്റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍

Freepik

ടൂര്‍ണമെന്റില്‍ ജയിക്കാവുന്ന കളികള്‍ പോലും കൈവിട്ടത് വിനയായി

Freepik

നിലവില്‍ പോയന്റ് ടേബിളില്‍ എട്ടാമതാണ് രാജസ്ഥാന്‍

Freepik

ശേഷിക്കുന്ന 6 കളികളില്‍ ഒരു കളി തോറ്റാല്‍ പുറത്താകലിന്റെ വക്കില്‍

Freepik

നിലവിലെ സ്ഥിതിയില്‍ ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അടഞ്ഞു കഴിഞ്ഞു

ഇനിയുള്ള മത്സരങ്ങളില്‍ വിജയങ്ങള്‍ സ്വന്തമാക്കി നിലമെച്ചപ്പെടുത്താനാകും രാജസ്ഥാന്‍ ശ്രമം

Freepik

'സഞ്ജു', 4000 റൺസ് ക്ലബിലെ ഏക റോയൽ!

Follow Us on :-