രോഹിത്തേ, ഇത് കുറച്ച് കഷ്ടമായിപ്പോയി

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ നേരിടുകയാണ് ഇന്ത്യ

Twitter

ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സ് നേടിയിട്ടുണ്ട്

രോഹിത് ശര്‍മയുടെ മോശം ക്യാപ്റ്റന്‍സിയാണ് ഒന്നാം ദിനം തിരിച്ചടിയായതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു

Twitter

ഓസ്‌ട്രേലിയയെ പോലൊരു മികച്ച ടീമിനെതിരെ ഓവര്‍ ഡിഫെന്‍സീവ് കളിക്കുകയാണ് രോഹിത്തെന്ന് ആരാധകര്‍ പറയുന്നു

Twitter

ക്രീസില്‍ നിലയുറപ്പിച്ച ട്രാവിസ് ഹെഡിനെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കാന്‍ രോഹിത് ഒരു തന്ത്രങ്ങളും പയറ്റുന്നില്ല

Twitter

ഒന്നാം ദിനം തന്നെ തോല്‍വി സമ്മതിച്ച ശരീരഭാഷയാണ് രോഹിത്തിന്റേതെന്നും ആരാധകര്‍

ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം പകരാനോ ഓസീസിനെ അറ്റാക്ക് ചെയ്യാനോ രോഹിത് ശ്രമിക്കുന്നില്ല

Twitter

ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത് നിരാശപ്പെടുത്തുകയാണെന്നും ആരാധകര്‍

Twitter

മെസ്സി ഇന്റര്‍ മയാമിയിലേക്ക്

Follow Us on :-