മാഞ്ചസ്റ്ററിന് പുതിയ ഏഴാം നമ്പര്‍

ജേഴ്‌സി അണിയുക അര്‍ജന്റീനാ താരം

Instagram

മാഞ്ചസ്റ്ററില്‍ ക്രിസ്റ്റ്യാനോ അനശ്വരമാക്കിയ ജേഴ്‌സി

കവാനി, ഡി മരിയ തുടങ്ങിയ താരങ്ങളും ഏഴാം നമ്പറില്‍ തിളങ്ങി

Instagram

ക്രിസ്റ്റ്യാനോ ഒഴിഞ്ഞ ഈ ജേഴ്‌സി ധരിക്കാന്‍ യുവതാരത്തിന് അവസരമൊരുങ്ങിയിരിക്കുകയാണ്

Instagram

ഗര്‍നാചോ എന്ന അര്‍ജന്റീനിയന്‍ താരമാകും ഇനി ഏഴാം നമ്പറില്‍

Instagram

അടുത്തിടെയാണ് ഗര്‍നാചോ അര്‍ജന്റീന സീനിയര്‍ ദേശീയ ടീമില്‍ അരങ്ങേറ്റം നടത്തിയത്

Instagram

ഇനിയൊരു ലോകകപ്പിനില്ല: മെസ്സി

Follow Us on :-