മെസ്സിയുടെ റെക്കോർഡ് തകർക്കാനുള്ള അവസരം നിഷേധിച്ചു
ഹാലണ്ടിന് സ്വപ്നനേട്ടം നഷ്ടമായി
Facebook/ manchester city
ചാമ്പ്യൻസ് ലീഗിലെ മത്സരത്തിലാണ് സംഭവം
പ്രീക്വാർട്ടറിൽ ലിപ്ഷിഗിനെതിരെ ഹാലണ്ട് അഞ്ച് ഗോളാണ് അടിച്ചത്
Facebook/ manchester city
മത്സരത്തിൻ്റെ 63ആം മിനിറ്റിൽ പക്ഷേ താരത്തെ പിൻവലിച്ചു
Facebook/ manchester city
ഇതോടെ ഹാട്രിക് ഡബിൾ എന്ന നേട്ടം താരത്തിന് നഷ്ടമായി
ഇതിന് മുൻപ് മെസ്സിയും ലൂയിസ് അഡ്രിയാനോ എന്നിവരാണ് 5 ഗോളുകൾ നേടിയത്
ഈ റെക്കോർഡ് തകർക്കാൻ ഹാലണ്ടിനും അവസരമുണ്ടായി
Facebook/ manchester city
എന്നാൽ സബ് ചെയ്തതോടെ ഈ അവസരം താരത്തിന് നഷ്ടമായി
sports
നാലാം ടെസ്റ്റിൽ താരങ്ങളായി മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും
Follow Us on :-
നാലാം ടെസ്റ്റിൽ താരങ്ങളായി മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും