മൂന്നാം ടെസ്റ്റിൽ രോഹിത്തിനെ കാത്ത് വമ്പൻ റെക്കോർഡ്

ചരിത്രനേട്ടത്തിനരികെ താരം

Instagram

ടെസ്റ്റിൽ ചരിത്രനേട്ടത്തിൻ്റെ വക്കിലാണ് ഇന്ത്യൻ നായകൻ

നായകനെന്ന നിലയിൽ ആദ്യ 4 ടെസ്റ്റും രോഹിത് വിജയിച്ചു

ശ്രീലങ്കക്കെതിരെ 2 വിജയം

Instagram

പിന്നീട് പരിക്കിലായിരുന്നു

Instagram

ഓസീസിനെതിരെ 2 ടെസ്റ്റ് വിജയവുമായി തിരിച്ചെത്തി

Instagram

മൂന്നാം ടെസ്റ്റ് വിജയിക്കാനായാൽ, നായകനെന്ന നിലയിൽ ആദ്യ 5 ടെസ്റ്റ് വിജയം

Instagram

ഈ നേട്ടം മറ്റാരും സ്വന്തമാക്കിയിട്ടില്ല

വിവാഹദിനത്തിൽ തിളങ്ങി ഹാർദ്ദിക്കും നടാഷയും

Follow Us on :-