മൂന്നാം ഏകദിനത്തിനായി ഇന്ത്യൻ താരങ്ങൾ തിരുവനന്തപുരത്ത്
വമ്പൻ വരവേൽപ്പൊരുക്കി കേരളം
Facebook/KCA
ശ്രീലങ്കക്കെതിരായ മൂന്നാം എകദിനത്തിനായി ഇന്ത്യൻ ടീം കേരളത്തിൽ
കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം
Facebook/KCA
താരങ്ങൾക്ക് തിരുവനന്തപുരത്ത് വൻ വരവേൽപ്പാണ് കേരളം നൽകിയത്
Facebook/KCA
ഇന്ത്യൻ ടീം ഹോട്ടൽ ഹയാത്തിലാണ് താമസിക്കുക
Facebook/KCA
ശ്രീലങ്കൻ ടീം താജ് വിവാന്തയിൽ താമസിക്കും
Facebook/KCA
ഞായറാഴ്ച ഉച്ചയ്ക്ക് 1:30നാണ് മത്സരം
Facebook/KCA
sports
ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചവര്‍ ഇവരാണ്
Follow Us on :-
ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചവര്‍ ഇവരാണ്