ജെമീമ മാജിക്, ഒപ്പം ഒരുപിടി റെക്കോർഡുകളും

ഓസ്ട്രേലിയക്കെതിരെ സെമിഫൈനൽ മത്സരത്തിൽ പിറന്നത് ഒരുപിടി റെക്കോർഡുകൾ

Freepik

ലോകകപ്പിലെ ഒരു നോക്കൗട്ടിൽ ഇന്ത്യ 300ന് മുകളിൽ ചെയ്സ് ചെയ്യുന്നത് ഇതാദ്യം

Freepik

വനിതാ ലോകകപ്പിലെ ഏറ്റവും വലിയ ചേസിംഗ് വിജയമാണ് ഇന്ത്യ നേടിയത്

ജെമീമ- ഹർമൻ കൂട്ടുക്കെട്ട് മൂന്നാം വിക്കറ്റിൽ നേടിയത് 167 റൺസ്

Freepik

ഓസ്ട്രേലിയക്കെതിരെ ലോകകപ്പിലെ ഏറ്റവും മികച്ച പ്രകടനം

Freepik

ജെമീമ റോഡ്രിഗസ്

വനിതാ ലോകകപ്പ് നോക്കൗട്ടിൽ ചേസിങ്ങിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം

ഇതാദ്യമായാണ് വനിതാ ലോകകപ്പ് ഫൈനൽ ഓസ്ട്രേലിയയോ ഇംഗ്ലണ്ടോ ഇല്ലാതെ നടക്കുന്നത്

Freepik

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനലിൽ പിറക്കുക പുതിയ ലോകചാമ്പ്യൻ

കോലിയ്ക്ക് പ്രത്യേക പരിഗണന?

Follow Us on :-