ഫിഫ ലോകകപ്പ് : അമേരിക്കയ്ക്ക് വേണ്ടി ഗോളടിച്ചത് ലൈബീരിയൻ പ്രസിഡൻ്റിൻ്റെ മകൻ

അപൂർവമായ ഈ സംഭവം അറിയാമോ

Instagram

ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് മത്സരങ്ങളാണ് നടന്നുവരുന്നത്

Instagram

ലോകകപ്പിലെ അമേരിക്ക - വെയ്ൽസ് മത്സരം ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞത്

അമേരിക്കയുടെ ഗോൾ കണ്ടെത്തിയത് 22കാരനായ തിമോത്തി വിയ്യ

തിമോത്തി ലൈബീരിയൻ പ്രസിഡൻ്റിൻ്റെ മകനാണ്

Instagram

മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതിഹാസതാരം ജോർജ് വിയയുടെ മകൻ

ആഫ്രിക്കയിൽ നിന്ന് ആദ്യമായി ബാലൺ ഡിയോറിലേക്ക് ഉയർന്ന താരമാണ് ജോർജ് വിയ

Instagram

നിലവിൽ ലൈബീരിയൻ പ്രസിഡൻ്റാണ് ജോർജ് വിയ

Instagram

അമേരിക്കയിലായിരുന്നു തിമോത്തിയുടെ ജനനം

Instagram

അതിനാൽ തന്നെ അമേരിക്കൻ ദേശീയ ടീമിൻ്റെ ഭാഗമാണ് തിമോത്തി

ചരിത്രം കുറിച്ച് സ്റ്റെഫാനി

Follow Us on :-