ഇഷാന്‍ കിഷനെ ഔട്ടാക്കി കോലി
ഇഷാന്‍ കിഷനെ റണ്‍ഔട്ടാക്കി വിരാട് കോലി
BCCI, Twitter
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലാണ് നാടകീയ സംഭവം
ഇഷാന്‍ കിഷന്‍ ആയിരുന്നു ജേക്കബ് ഡഫി എറിഞ്ഞ പന്ത് നേരിട്ടത്, വിരാട് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലും
BCCI, Twitter
കവറിലേക്ക് ബോള്‍ തട്ടിയിട്ട കിഷന്‍ അതിവേഗ സിംഗിളിനായി കോള്‍ ചെയ്തു
നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് വിരാട് സിംഗിളിനായി ഓടി
BCCI, Twitter
എന്നാല്‍ പന്ത് ഫീല്‍ഡറുടെ കൈകളിലാണെന്ന് കണ്ട് അപകടം മനസിലാക്കിയ ഇഷാന്‍ തിരിച്ചോടി
BCCI, Twitter
കോലി തിരിച്ചോടാന്‍ തയ്യാറായില്ല. കോലി സ്‌ട്രെക്കര്‍ എന്‍ഡിലേക്ക് ഓടിയെത്തി
BCCI, Twitter
കിഷനും കോലിയും ഒരേ വശത്ത് വന്നു
കോലി ആദ്യം ക്രീസില്‍ കയറിയതിനാല്‍ ഇഷാന്‍ കിഷന്‍ ഔട്ടായി
BCCI, Twitter
ഇഷാന്‍ തിരിച്ചോടുന്നത് കണ്ട് വിരാടും നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് തിരിച്ചിരുന്നെങ്കില്‍ ആ വിക്കറ്റ് നഷ്ടമാകില്ലായിരുന്നു
BCCI, Twitter
sports
ആതിയ ഷെട്ടിയെ ജീവിതത്തിലേക്ക് കൂട്ടി കെ എൽ രാഹുൽ
Follow Us on :-
ആതിയ ഷെട്ടിയെ ജീവിതത്തിലേക്ക് കൂട്ടി കെ എൽ രാഹുൽ