വില്ലനായി പുറംവേദന, ബുംറ ലോകകപ്പില്‍ നിന്ന് പുറത്ത് !

ജസ്പ്രീത് ബുംറ ലോകകപ്പില്‍ നിന്ന് പുറത്ത്

BCCI, Social Media

പരുക്കിനെ തുടര്‍ന്നാണ് ബുംറയ്ക്ക് ലോകകപ്പ് നഷ്ടമാകുക

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി 20യ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനു ഇറങ്ങിയപ്പോഴാണ് ബുംറയ്ക്ക് പരുക്കേറ്റത്

പരിശീലനം പൂര്‍ത്തിയാക്കി എല്ലാ താരങ്ങളും ഹോട്ടല്‍ മുറിയിലേക്ക് ബസില്‍ പോയപ്പോള്‍ ബുംറ മാത്രം കാറിലാണ് തിരിച്ചുപോയത്

നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത വിധം ശക്തമായ പുറംവേദനയാണ് താരത്തെ അലട്ടുന്നത്

ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ താരം

ശസ്ത്രക്രിയ വേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ട്

BCCI, Social Media

അതേസമയം, നാല് മുതല്‍ ആറ് ആഴ്ച വരെ താരത്തിനു വിശ്രമം വേണ്ടിവരുമെന്നതിനാല്‍ ലോകകപ്പ് നഷ്ടമാകും

BCCI, Social Media

ഇത്തവണ ടി20 ലോകകപ്പ് നഷ്ടമാകുന്ന 8 പ്രധാനതാരങ്ങൾ

Follow Us on :-