താരസുന്ദരിയെ വിവാഹം കഴിക്കാന്‍ അവധിയെടുത്ത് കെ.എല്‍.രാഹുല്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലിന് വിവാഹം
Instagram, Twitter
ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെയാണ് രാഹുല്‍ വിവാഹം കഴിക്കുന്നത്
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇരുവരും ഡേറ്റിങ്ങിലാണ്
വിവാഹത്തിനായി രാഹുല്‍ ബിസിസിഐയോട് അവധി ആവശ്യപ്പെട്ടിരുന്നു. താരത്തിനു ബിസിസിഐ അവധി അനുവദിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്
ജനുവരി ആദ്യവാരം രാഹുല്‍ ഒരാഴ്ചത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്
Instagram, Twitter
ജനുവരിയില്‍ തന്നെ രാഹുല്‍-ആതിയ വിവാഹം ഉണ്ടാകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്
Instagram, Twitter
ഇരുവരും മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
Instagram, Twitter
കെ.എല്‍.രാഹുലിന്റെയും സുനില്‍ ഷെട്ടിയുടെയും നാടായ മാംഗ്ലൂരില്‍ വെച്ച് ദക്ഷിണേന്ത്യന്‍ രീതിയിലായിരിക്കും വിവാഹം
Instagram, Twitter
1992 നവംബര്‍ അഞ്ചിനാണ് ആതിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം
Instagram, Twitter
1992 ഏപ്രില്‍ 18 നാണ് രാഹുലിന്റെ ജനനം. ഇരുവരും തമ്മില്‍ ഏഴ് മാസത്തിന്റെ വ്യത്യാസമേയുള്ളൂ
Instagram, Twitter
sports
കരിയറിൽ 1000 മത്സരങ്ങളെന്ന നാഴികകല്ലിൽ മെസ്സി
Follow Us on :-
കരിയറിൽ 1000 മത്സരങ്ങളെന്ന നാഴികകല്ലിൽ മെസ്സി