എലൈറ്റ് പട്ടികയിൽ കോലി
ടെസ്റ്റിൽ സെവാഗിനെ പിന്നിലാക്കി അഞ്ചാം സ്ഥാനത്ത്
Facebook
വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലാണ് റെക്കോർഡ് നേട്ടം
Facebook
8505 റൺസുമായി അഞ്ചാമതുണ്ടായിരുന്ന സെവാഗിനെയാണ് കോലി മറികടന്നത്
Facebook
15,921 റൺസുമായി സച്ചിനാണ് പട്ടികയിൽ ഒന്നാമത്
Facebook
13,265 റൺസുമായി ദ്രാവിഡ് രണ്ടാമത്
Facebook
10,122 റൺസുമായി ഗവാസ്കർ മൂന്നാം സ്ഥാനത്ത്
8,781 റൺസുമായി വിവിഎസ് ലക്ഷ്മണാണ് നാലാം സ്ഥാനത്ത്
Facebook
8515 റൺസാണ് നിലവിൽ കോലിയ്ക്കുള്ളത്
Facebook
sports
ഏകദിന ലോകകപ്പ്: സെവാഗിന്റെ പ്രവചനം
Follow Us on :-
ഏകദിന ലോകകപ്പ്: സെവാഗിന്റെ പ്രവചനം