ഇന്ത്യന്‍ ടീമില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് സാധ്യത

BCCI

രോഹിത് ശര്‍മയ്ക്ക് ക്യാപ്റ്റന്‍സി നഷ്ടപ്പെടും

ഏകദിനത്തിലും ട്വന്റി 20 യിലും ഹാര്‍ദിക് പാണ്ഡ്യ നായകനാകും

ടെസ്റ്റില്‍ റിഷഭ് പന്ത് നായകസ്ഥാനത്തേക്ക് എത്തും

വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് ടി 20 ടീമില്‍ സ്ഥാനം നഷ്ടമാകും

BCCI

ശിഖര്‍ ധവാന്റെ ഏകദിന കരിയര്‍ അസ്തമിച്ചു

BCCI

ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ സ്ഥിരം ഓപ്പണര്‍മാരാകും

BCCI

2023 ഏകദിന ലോകകപ്പിനു ശേഷം രാഹുല്‍ ദ്രാവിഡിന്റെ പരിശീലന സ്ഥാനം നഷ്ടമാകും

BCCI

എംബാപ്പെ പി എസ് ജിയിൽ തുടരാൻ നെയ്മർ പുറത്തുപോകണം

Follow Us on :-