വൈറലായി മെസ്സി ആരാധികയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട്
നാടെങ്ങും ഫുട്ബോൾ ലഹരി
Instagram
ലോകകപ്പിൻ്റെ ആവേശത്തിലാണ് ലോകം
ലയണൽ മെസ്സി ആരാധികയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്
വെറും ഫോട്ടോഷൂട്ടല്ല, മെറ്റേണിറ്റി ഫോട്ടോഷൂട്ട്
കടുത്ത മെസ്സി ആരാധികയാണ് സോഫിയ
Instagram
സോഫിയയുടെ ഒമ്പതാം മാസത്തിലെ ഫോട്ടോഷൂട്ടാണിത്
മെസ്സിയുടെ ജേഴ്സി ധരിച്ചുള്ള ഫോട്ടോഷൂട്ട് പെട്ടെന്ന് ശ്രദ്ധ നേടി
Instagram
ഭർത്താവായ രഞ്ജിത് ലാലാണ് ചിത്രങ്ങൾ പകർത്തിയത്
Instagram
sports
ബെൽജിയത്തിൻ്റെ സുവർണ്ണതലമുറയുടെ അവസാന ലോകകപ്പ്
Follow Us on :-
ബെൽജിയത്തിൻ്റെ സുവർണ്ണതലമുറയുടെ അവസാന ലോകകപ്പ്