മെസ്സി സൗദിയിലേക്കോ? പ്രചരിക്കുന്ന വാർത്തകളിൽ സത്യമുണ്ടോ?
അർജൻ്റൈൻ സൂപ്പർ താരം സൗദിയിലേക്കെന്ന് റിപ്പോർട്ടുകൾ
Instagram
പിഎസ്ജിയുമായി ഈ സീസണിൽ മെസ്സിയുടെ കരാർ അവസാനിക്കും
Instagram
കരാർ മെസ്സി പുതുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം
Instagram
ഇതോടെ മെസ്സി സൗദിയിലെത്തുമെന്ന വാർത്തകൾ സജീവമാണ്
Instagram
മെസ്സി അൽ ഹിലാലുമായി കരാറിലായെന്ന് എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു
Instagram
എന്നാൽ ഇതിൽ സത്യമില്ലെന്നാണ് പുതിയ റിപ്പോർട്ട്
Instagram
പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്തകൾ തള്ളികളഞ്ഞത്
Instagram
sports
നാണംകെട്ട് രോഹിത്, കളി നിര്‍ത്തട്ടെയെന്ന് ആരാധകര്‍
Follow Us on :-
നാണംകെട്ട് രോഹിത്, കളി നിര്‍ത്തട്ടെയെന്ന് ആരാധകര്‍