മെസ്സിയ്ക്കിത് റെക്കോർഡുകളുടെ ലോകകപ്പ്
ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമെന്ന് വിളിപ്പേരുള്ള കളിക്കാരനാണ് മെസ്സി
2014ൽ കൈവിട്ട കിരീടം സ്വന്തമാക്കുകയാണ് മെസ്സിയുടെ ലക്ഷ്യം
ഈ ലോകകപ്പിൽ 5 ഗോൾ താരം സ്വന്തമാക്കി കഴിഞ്ഞു
ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് മെസ്സി
11 ഗോൾ നേട്ടത്തോടെ അർജൻ്റീനയുടെ ലോകകപ്പിലെ ടോപ് സ്കോറർ
8 അസിസ്റ്റുകളോടെ മറഡോണക്കൊപ്പം
ഫൈനൽ കളിക്കുന്നതോടെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരം കളിക്കുന്ന താരം
sports
ഇഷാൻ കിഷൻ്റെ മനസ് കീഴടക്കിയ സുന്ദരി
Follow Us on :-
ഇഷാൻ കിഷൻ്റെ മനസ് കീഴടക്കിയ സുന്ദരി