അമ്മയാകാനൊരുങ്ങി നവോമി ഒസാക്ക
സാമൂഹികമാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെച്ച് താരം
Instagram
മുൻ ലോക ഒന്നാം നമ്പർ താരമാണ് നവോമി ഒസാക്ക
Instagram
ഓസ്ട്രേലിയൻ ഓപ്പണിൽ നിന്നും വിട്ട് നിൽക്കുന്നുവെന്ന് താരം പറഞ്ഞിരുന്നു
Instagram
വ്യാഴാഴ്ചയാണ് ഇതിന് പിന്നിലുള്ള കാര്യം താരം അറിയിച്ചത്
Instagram
2024 ഓസ്ട്രേലിയൻ ഓപ്പണിൽ താരം തിരിച്ചെത്തി
ലോക ഒന്നാം നമ്പറിലെത്തുന്ന ആദ്യ ഏഷ്യൻ താരമാണ് ഒസാക്ക
Instagram
4 ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്
ലോകത്തിൽ ഏറ്റവും പ്രതിഫലം പറ്റുന്ന വനിത അറ്റ്ലറ്റ് കൂടിയാണ് ഒസാക്ക
Instagram
sports
രാജ്കോട്ടിൽ ഉദിച്ചുയർന്ന് സൂര്യകുമാർ യാദവ്
Follow Us on :-
രാജ്കോട്ടിൽ ഉദിച്ചുയർന്ന് സൂര്യകുമാർ യാദവ്