നെയ്മര്‍ ഇനി ലോകകപ്പ് കളിക്കില്ല

സൂപ്പര്‍താരം നെയ്മറിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനത്തിലേക്ക്

Social Media

ബ്രസീലിനൊപ്പമുള്ള തന്റെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് താരം

ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പുറത്തായതിനു പിന്നാലെയാണ് നെയ്മറിന്റെ പ്രതികരണം

ബ്രസീലിന് വേണ്ടി ഇനിയും കളിക്കുമെന്ന് ഉറപ്പ് പറയാന്‍ പറ്റില്ലെന്ന് താരം

ഭാവിയെ കുറിച്ച് ചിന്തിക്കേണ്ട സമയമാണ് ഇനി

Social Media

ബ്രസീലിന് വേണ്ടി തിരിച്ചുവരുമെന്ന് നൂറ് ശതമാനം ഉറപ്പ് നല്‍കാന്‍ ഇപ്പോള്‍ കഴിയില്ല

Social Media

അടുത്ത ലോകകപ്പില്‍ താന്‍ കളിക്കില്ലെന്ന സൂചനയാണ് നെയ്മര്‍ നല്‍കുന്നത്

Social Media

ക്രൊയേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റാണ് ബ്രസീല്‍ പുറത്തായത്

Social Media

ഇന്ത്യയുടെ ഏപ്രിൽ വരെയുള്ള ഷെഡ്യൂൾ പുറത്ത്

Follow Us on :-