ഇവര്‍ ഒരിക്കലും ഇന്ത്യക്ക് വേണ്ടി ഇനി ട്വന്റി 20 കളിക്കില്ല

സീനിയര്‍ താരങ്ങളെ പുറത്തിരുത്താന്‍ സെലക്ടര്‍മാര്‍

Social Media, BCCI

ഇനി ട്വന്റി 20 ക്രിക്കറ്റിലേക്ക് പരിഗണിക്കില്ലെന്ന് ടീം മാനേജ്‌മെന്റ് ഏതാനും താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും

ആരൊക്കെയാണ് ആ താരങ്ങള്‍?

രവിചന്ദ്രന്‍ അശ്വിന്‍

ദിനേശ് കാര്‍ത്തിക്ക്

ബുവനേശ്വര്‍ കുമാര്‍

Social Media, BCCI

മുഹമ്മദ് ഷമി

Social Media, BCCI

രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സ്വയം തീരുമാനിക്കാം

വയസ്സന്‍ പടയെ മാറ്റൂ, അടുത്ത ലോകകപ്പ് അടിക്കാന്‍ ഇവര്‍ വേണം

Follow Us on :-