ഐപിഎല്‍: ഓരോ ഫ്രാഞ്ചൈസിക്കും പേഴ്‌സില്‍ എത്ര കോടി ബാക്കിയുണ്ട്?
ഐപിഎല്‍ താരലേലത്തിനു ഒരുങ്ങുകയാണ് ഫ്രാഞ്ചൈസികള്‍
Social Media, IPL, BCCI
തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക എല്ലാ ഫ്രാഞ്ചൈസികളും പുറത്തുവിട്ടു
ഡിസംബറില്‍ കൊച്ചിയില്‍ വെച്ചാണ് താരലേലം
ഓരോ ഫ്രാഞ്ചൈസിക്കും പേഴ്‌സില്‍ ബാക്കിയുള്ള തുകയും വിളിച്ചെടുക്കേണ്ട താരങ്ങളുടെ എണ്ണവും എത്രയെന്ന് നോക്കാം
സണ്‍റൈസേഴ്സ് ഹൈദരബാദ് - 42.25 കോടി - 13 താരങ്ങളെ ഇനി സ്വന്തമാക്കണം
പഞ്ചാബ് കിങ്സ് - 32.20 കോടി - ഒന്‍പത് താരങ്ങള്‍
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് - 23.35 കോടി - 10 താരങ്ങള്‍
Social Media, IPL, BCCI
മുംബൈ ഇന്ത്യന്‍സ് - 20.55 കോടി - ഒന്‍പത് താരങ്ങള്‍
Social Media, IPL, BCCI
ചെന്നൈ സൂപ്പര്‍ കിങ്സ് - 20.45 കോടി - ഏഴ് താരങ്ങള്‍
Social Media, IPL, BCCI
ഡല്‍ഹി ക്യാപിറ്റല്‍സ് - 19.45 കോടി - അഞ്ച് താരങ്ങള്‍
Social Media, IPL, BCCI
ഗുജറാത്ത് ടൈറ്റന്‍സ് - 19.25 കോടി - ഏഴ് താരങ്ങള്‍
Social Media, IPL, BCCI
രാജസ്ഥാന്‍ റോയല്‍സ് - 13.20 കോടി - ഒന്‍പത് താരങ്ങള്‍
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - 8.75 കോടി - ഏഴ് താരങ്ങള്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - 7.05 കോടി - 11 താരങ്ങള്‍
sports
ഫിഫ ലോകകപ്പിൽ ശ്രദ്ധിക്കേണ്ട ഗോൾ കീപ്പർമാർ
Follow Us on :-
ഫിഫ ലോകകപ്പിൽ ശ്രദ്ധിക്കേണ്ട ഗോൾ കീപ്പർമാർ