പന്തിന് മുകളില്‍ സഞ്ജുവിനെ കണ്ടിട്ടില്ല !

ലോകകപ്പ് സ്‌ക്വാഡിലേക്ക് സഞ്ജുവിനെ ഒരുഘട്ടത്തിലും പരിഗണിച്ചിട്ടില്ലെന്ന് ബിസിസിഐ

ലോകകപ്പ് സ്‌ക്വാഡ് ചര്‍ച്ചകളില്‍ ഒരിക്കല്‍ പോലും സഞ്ജു വന്നിട്ടില്ലെന്ന് ബിസിസിഐ പറഞ്ഞു

റിഷഭ് പന്തിനെ ഒഴിവാക്കി സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍ പോലും വന്നിട്ടില്ല

പന്ത് മാത്രമാണ് ടോപ് ഓര്‍ഡറില്‍ ഉള്ള ഏക ഇടംകയ്യന്‍ ബാറ്റര്‍

അദ്ദേഹത്തിന്റേതായ ദിവസങ്ങളില്‍ ഒറ്റയ്ക്ക് മത്സരം ജയിക്കാനുള്ള കഴിവും പന്തിനുണ്ട്

ഇക്കാരണങ്ങളാലാണ് പന്തിനെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതെന്നും ബിസിസിഐ വൃത്തങ്ങള്‍

സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിച്ചിരുന്നു എന്ന വാര്‍ത്തകളെ ബിസിസിഐ തള്ളി

ലോക ചെസിൽ ഇന്ത്യയുടെ അഭിമാനമായ പ്രജ്ഞാനന്ദയെ പറ്റി അറിയാം

Follow Us on :-