രോഹിത് ശര്‍മയ്ക്ക് ക്യാപ്റ്റന്‍സി നഷ്ടമാകും

ഐപിഎല്ലില്‍ മോശം പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മയ്ക്ക് ഇനി ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ല

Twitter

രോഹിത്തിനെ ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കും

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടീമില്‍ വന്‍ അഴിച്ചുപണികള്‍ നടത്താനാണ് ബിസിസിഐ തീരുമാനം

Twitter

യുവ താരങ്ങള്‍ അടങ്ങിയ ട്വന്റി 20 ടീമിനെ സജ്ജമാക്കാനാണ് ബിസിസിഐ സെലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്

Twitter

രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ഇനി ട്വന്റി 20 കളിക്കാന്‍ സാധ്യത കുറവാണ്

Twitter

ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി 20 ഫോര്‍മാറ്റില്‍ മുഴുവന്‍ സമയ നായകനാക്കാനാണ് ആലോചന

Twitter

റിഷഭ് പന്ത് മടങ്ങിയെത്തുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഫിറ്റ്നെസും ഫോമും വിലയിരുത്തിയ ശേഷം ഹാര്‍ദിക്കിനൊപ്പം പന്തിന്റെ പേരും പരിഗണിച്ചേക്കും

Twitter

ഇത്തവണത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ക്ക് അടുത്ത ട്വന്റി 20 ലോകകപ്പിന് മുന്‍പായി നടക്കുന്ന ടി 20 പരമ്പരകളില്‍ അവസരം നല്‍കും

Twitter

ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോള്‍ ക്ലബായി റയല്‍ മാഡ്രിഡ്

Follow Us on :-