KGF ല്‍ K മാത്രം കളിക്കും, ബാക്കി രണ്ടുപേരും കടം !

കോലി, മാക്‌സ്വെല്‍, ഡു പ്ലെസിസ് KGF സഖ്യമാണ് ആര്‍സിബിയുടെ കരുത്ത്

Instagram

ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് കോലി. നാല് കളികളില്‍ നിന്ന് 203 റണ്‍സാണ് താരം നേടിയിരിക്കുന്നത്

Instagram

മാക്‌സ്വെല്ലിന്റെയും ഡു പ്ലെസിസിന്റെയും കണക്കുകള്‍ എടുത്താല്‍ ആര്‍സിബി ആരാധകര്‍ നാണിച്ചു തല താഴ്ത്തും

Instagram

നാല് ഇന്നിങ്സുകളില്‍ നിന്ന് വെറും 65 റണ്‍സ് മാത്രമാണ് ഡു പ്ലെസിസ് ഇതുവരെ നേടിയിരിക്കുന്നത്

Instagram

23 പന്തില്‍ 35 റണ്‍സ് നേടിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. രണ്ട് തവണ രണ്ടക്കം കാണാതെ പുറത്തായി

Instagram

ഇതിനേക്കാള്‍ ദയനീയമാണ് മാക്‌സ്വെല്ലിന്റെ അവസ്ഥ

നാല് ഇന്നിങ്‌സുകളില്‍ നിന്ന് നേടിയത് വെറും 31 റണ്‍സ്. ശരാശരി വെറും 7.75 !

Instagram

രണ്ട് കളികളില്‍ ഡക്കിനും ഒരെണ്ണത്തില്‍ മൂന്ന് റണ്‍സെടുത്തും പുറത്തായി

Instagram

ഡു പ്ലെസിസിന്റെയും മാക്‌സ്വെല്ലിന്റെയും നാല് ഇന്നിങ്‌സുകളിലെ റണ്‍സ് കൂട്ടിയാല്‍ പോലും കോലി ഇതുവരെ നേടിയ റണ്‍സിന്റെ പകുതി പോലും ആകുന്നില്ല

Instagram

ടി20 എന്നാല്‍ സൂര്യയ്ക്ക് കുട്ടിക്കളി

Follow Us on :-