പന്തിന് കഷ്ടകാലം
റിഷഭ് പന്തിനെ ട്വന്റി 20 ലോകകപ്പിലെ ഒരു കളിയില്‍ പോലും കളിപ്പിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്
Social Media, BCCI
ട്വന്റി 20 ലോകകപ്പില്‍ മുഖ്യ വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്
പ്ലേയിങ് ഇലവനില്‍ ആദ്യ പരിഗണന ദിനേശ് കാര്‍ത്തിക്കിന് തന്നെയായിരിക്കും
പരിശീലന മത്സരത്തിലെ മോശം പ്രകടനമാണ് പന്തിന് തിരിച്ചടിയായത്
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിഷഭ് പന്ത് പ്ലേയിങ് ഇലവനില്‍ ഉണ്ടായിരിക്കില്ല
ഇത്തവണ ഇടംകയ്യന്‍ ബാറ്റര്‍ ആനുകൂല്യവും പന്തിന് ലഭിച്ചേക്കില്ലെന്നാണ് വിവരം
Social Media, BCCI
ആദ്യ കളികളില്‍ കാര്‍ത്തിക്കിന് തന്നെയായിരിക്കും കൂടുതല്‍ പരിഗണന
Social Media, BCCI
രണ്ടാം വിക്കറ്റ് കീപ്പറായി പന്തിനെ പരിഗണിക്കും
Social Media, BCCI
ഫിനിഷര്‍ റോള്‍ കൂടി വഹിക്കേണ്ടതിനാല്‍ കാര്‍ത്തിക്ക് ടീമില്‍ വേണ്ടത് അത്യാവശ്യമാണെന്ന് സെലക്ടര്‍മാര്‍ പറയുന്നു
Social Media, BCCI
sports
ഹാമിഷ് റോഡ്രിഗസ് മുതൽ ഹാലൻഡ് വരെ: 2022 ലോകകപ്പിൻ്റെ നഷ്ടങ്ങൾ
Follow Us on :-
ഹാമിഷ് റോഡ്രിഗസ് മുതൽ ഹാലൻഡ് വരെ: 2022 ലോകകപ്പിൻ്റെ നഷ്ടങ്ങൾ