ഷാർദൂൽ താക്കൂർ വിവാഹിതനായി

മിതാലി പരൂൽക്കർ ആണ് വധു

Instagram

2021 നവംബറിലാണ് താരം വിവാഹവിവരങ്ങൾ ആദ്യം പുറത്തുവിട്ടത്

നവംബറിൽ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു

Instagram

വധു മുംബൈ സ്വദേശിയാണ്

Instagram

മുംബൈയിലായിരുന്നു വിവാഹം

Instagram

രോഹിത് ശർമയടക്കമുള്ള താരങ്ങൾ ചടങ്ങിനെത്തി

Instagram

ഈ വർഷം വിവാഹിതനാകുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഷാർദൂൽ

Instagram

റൊണാൾഡോ അസ്വസ്ഥനായിരുന്നു

Follow Us on :-