സൂര്യകുമാര്‍ യാദവിന്റെ ഭാര്യ ഇത്ര സുന്ദരിയോ ! സിനിമാ നടിമാരെ പോലെയെന്ന് ആരാധകര്‍
പരിമിത ഓവര്‍ ക്രിക്കറ്റില്‍ സമീപകാലത്തെ ഏറ്റവും മികച്ച ബാറ്ററാണ് സൂര്യകുമാര്‍ യാദവ്
Social Media
സൂര്യകുമാറിന്റെ ജീവിതപങ്കാളിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്
ദേവിഷ ഷെട്ടിയാണ് സൂര്യകുമാറിന്റെ ഭാര്യ
ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു
1993 നവംബര്‍ 17 നാണ് ദേവിഷയുടെ ജനനം, 29 വയസ്സാണ് ഇപ്പോള്‍ പ്രായം
Social Media
മികച്ച നര്‍ത്തകി കൂടിയാണ് ദേവിഷ
Social Media
2012 ല്‍ കോളേജ് പഠന കാലത്താണ് ദേവിഷയും സൂര്യകുമാറും ആദ്യമായി കണ്ടുമുട്ടിയത്
Social Media
ഏതാനും നാളത്തെ ഡേറ്റിങ്ങിന് ശേഷം 2016 മേയ് 29 ന് ഇരുവരുടെയും മോതിരമാറ്റം നടന്നു
Social Media
2016 ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹം
Social Media
sports
മെസ്സിയല്ലാതെ ഖത്തർ ലോകകപ്പിലെ നമ്പർ 10 താരങ്ങൾ
Follow Us on :-
മെസ്സിയല്ലാതെ ഖത്തർ ലോകകപ്പിലെ നമ്പർ 10 താരങ്ങൾ