ടി20 റാങ്കിംഗ്

ആദ്യ പത്തിൽ തിരിച്ചെത്തി കോലി

Social media

ടി20 ബാറ്റിംഗ് റാങ്കിംഗ് പട്ടിക പുറത്ത്

ലിസ്റ്റിൽ ഒൻപതാം സ്ഥാനത്താണ് കോലി

പാകിസ്ഥാനെതിരായ പ്രകടനമാണ് റാങ്കിങ്ങിൽ നിർണായകമായത്

Social media

പ്രകടനത്തോടെ അഞ്ച് സ്ഥാനം മെച്ചപ്പെടുത്താൻ കോലിയ്ക്കായി

Social media

പാകിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാനാണ് പട്ടികയിൽ ഒന്നാമത്

Social media

ന്യൂസിലൻഡ് താരം ഡെവോൺ കോൺവെ പട്ടികയിൽ രണ്ടാമതാണ്

Social media

ഇന്ത്യൻ താരം സൂര്യകുമാർ യാദവാണ് പട്ടികയിൽ മൂന്നാമത്

നിര്‍ണായക മത്സരങ്ങളില്‍ ടീമിന് ഭാരമാകുന്ന രാഹുല്‍

Follow Us on :-