ഭാര്യക്ക് തന്റെ ടീമിലെ സഹതാരവുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞത് ഏറെ വൈകി, ദില്‍ഷന്റെ ജീവിതം

സിനിമാ കഥ പോലെ സഭവബഹുലമാണ് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റര്‍ ദിലകരത്‌നെ ദില്‍ഷന്റെ ജീവിതം

Social Media/ICC

ആദ്യ വിവാഹവും വിവാഹമോചനവും രണ്ടാം വിവാഹവും ദില്‍ഷനെ വാര്‍ത്തകളില്‍ നിറച്ചു

നിലാങ്ക വിതാങ്കെയായിരുന്നു ദില്‍ഷന്റെ ആദ്യ ഭാര്യ

വളരെ സന്തോഷത്തോടെ മുന്നോട്ടുപോയിരുന്ന കുടുംബജീവിതത്തില്‍ പെട്ടന്നാണ് ചില അസ്വാരസ്യങ്ങളുണ്ടായത്

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമില്‍ ദില്‍ഷന്റെ സഹതാരവും സുഹൃത്തുമായിരുന്ന ഉപുല്‍ തരംഗയുമായി നിലാങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നു

ഇരുവരും കടുത്ത പ്രണയത്തിലായി

അല്‍പ്പം വൈകിയാണ് ഭാര്യയ്ക്ക് തന്റെ സുഹൃത്തുമായി ബന്ധമുണ്ടെന്ന് ദില്‍ഷന്‍ അറിഞ്ഞത്

ഇക്കാര്യം അറിഞ്ഞ ഉടനെ തന്നെ വിവാഹമോചനത്തിനായി നിയമനടപടികള്‍ ആരംഭിക്കുകയാണ് ദില്‍ഷന്‍ ചെയ്തത്

ഒടുവില്‍ ഇരുവരും വിവാഹമോചിതരായി, നിലാങ്ക ഉപുല്‍ തരംഗയെ വിവാഹം കഴിച്ചു

Social Media/ICC

പിന്നീട് ദില്‍ഷന്‍ മഞ്ജുള തിലിനി എന്ന അഭിനേത്രിയെ വിവാഹം കഴിക്കുകയായിരുന്നു

Social Media/ICC

2022 ബാലൺ ഡി ഓർ : വിജയികൾ ഇവർ

Follow Us on :-