റെക്കോര്‍ഡ് കിങ്

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ സെഞ്ചുറിയിലൂടെ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി കോലി

BCCI/Google

1019 ദിവസങ്ങള്‍ക്ക് ശേഷമാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്നത്

BCCI/Google

ട്വന്റി 20 ഫോര്‍മാറ്റില്‍ കോലിയുടെ ആദ്യ സെഞ്ചുറി

BCCI/Google

അന്താരാഷ്ട്ര സെഞ്ചുറികളില്‍ റിക്കി പോണ്ടിങ്ങിനൊപ്പം, 71 എണ്ണം

BCCI/Google

ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍, 122 നോട്ട്ഔട്ട്

BCCI/Google

മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം

BCCI/Google

ട്വന്റി 20 ഫോര്‍മാറ്റില്‍ 100 സിക്‌സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

BCCI/Google

ട്വന്റി 20 യില്‍ ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദ മാച്ച് നേടുന്ന താരം (13)

BCCI/Google

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി കോലി, 1042 റണ്‍സ്

BCCI/Google

പന്തിനോട് ചൂടായി രോഹിത് ശര്‍മ !

Follow Us on :-