കോലി ഉടന്‍ വിരമിക്കുമോ?

ട്വന്റി 20 ലോകകപ്പില്‍ മോശം ഫോം തുടര്‍ന്ന് വിരാട് കോലി

Social Media

സൂപ്പര്‍ എട്ടിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 24 പന്ത് നേരിട്ട് 24 റണ്‍സാണ് കോലി സ്‌കോര്‍ ചെയ്തത്

Social Media

ലോകകപ്പില്‍ ഇതുവരെ നാല് ഇന്നിങ്‌സുകളാണ് കോലി കളിച്ചത്

ഇതില്‍ മൂന്നെണ്ണത്തിലും രണ്ടക്കം കാണാതെ പുറത്തായി

Social Media

അയര്‍ലന്‍ഡിനെതിരെ അഞ്ച് പന്തില്‍ ഒരു റണ്‍സും പാക്കിസ്ഥാനെതിരെ മൂന്ന് പന്തില്‍ നാല് റണ്‍സുമാണ് കോലി നേടിയത്

Social Media

യുഎസ്എയ്‌ക്കെതിരെ ഗോള്‍ഡന്‍ ഡക്കായി

Social Media

നാല് ഇന്നിങ്‌സുകളില്‍ നിന്നായി 33 പന്തുകളില്‍ 29 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം

Social Media

2024 ല്‍ വെറും 9.66 മാത്രമാണ് കോലിയുടെ ടി20 ശരാശരി

Social Media

ലോകകപ്പില്‍ സഞ്ജു എവിടെ കളിക്കും? ഉത്തരം ഇതാ

Follow Us on :-