ലോകകപ്പിൽ നിന്നും വിൻഡീസ് പുറത്ത്
അട്ടിമറികളുടെ ലോകകപ്പ്
Social media
ടി20 ലോകകപ്പിൽ നിന്നും മുൻ ലോക ചാമ്പ്യന്മാർ പുറത്ത്
നിർണായക മത്സരത്തിൽ അയർലൻഡാണ് പരാജയപ്പെടുത്തിയത്
Social media
നേരത്തെ നമീബിയയ്ക്കെതിരെയും വിൻഡീസ് പരാജയപ്പെട്ടിരുന്നു
Social media
ഇന്ന് നടന്ന മത്സരത്തിൽ 9 വിക്കറ്റിനാണ് അയർലൻഡിൻ്റെ വിജയം
അയർലൻഡിൻ്റെ ഗരോത് ഡെലാനിയാണ് മാൻ ഓഫ് ദ മാച്ച്
Social media
147 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അയർലൻഡ് മറികടന്നു
ആൻഡ്ര്യൂ ബാൽബർ 37
Social media
പോൾ സ്റ്റെർലിങ് 66*
Social media
ലോർകൻ ടക്കർ 45*
Social media
sports
ഷഹീൻ ഷാ അഫ്രീദിയെ ഇന്ത്യ ഭയക്കണോ ?
Follow Us on :-
ഷഹീൻ ഷാ അഫ്രീദിയെ ഇന്ത്യ ഭയക്കണോ ?