സാനിയ - മാലിക് ബന്ധത്തിൽ വിള്ളൽ, കാരണം പാക് നടി?

ആരാണ് പാക് നടി ആയിഷ ഒമർ

Social Media

കഴിഞ്ഞ ദിവസമാണ് സാനിയ -മാലിക് ജോഡി വേർപിരിയുന്നുവെന്ന വാർത്ത പുറത്തുവന്നത്

സാനിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്

ആയിഷ ഒമറുമായുള്ള മാലിക്കിൻ്റെ ബന്ധമാണ് വേർപിരിയാൻ കാരണമെന്ന് മാധ്യമങ്ങൾ

Social Media

പാക് നടിയും മോഡലുമാണ് ആയിഷ ഒമർ

Social Media

ഓക്കെ പാകിസ്ഥാൻ മാസികയ്ക്കായുള്ള ഫോട്ടോഷൂട്ടിലൂടെയാണ് ആയിഷയുമായി മാലിക് അടുത്തത്

Social Media

ഗായിക കൂടിയാണ് ആയിഷ

2015ലാണ് താരം സിനിമയിലെത്തിയത്

Social Media

പാകിസ്ഥാനിൽ ഏറ്റവും പ്രതിഫലം പറ്റുന്ന നായികമാരിൽ ഒരാളാണ് ആയിഷ

കഴിഞ്ഞ ലോകകപ്പിലും രാഹുൽ പരാജയം

Follow Us on :-