ഇന്ത്യയെ വട്ടം കറക്കിയ ഇരുപതുകാരന്‍ പയ്യന്‍, ആരാണ് ദുനിത് വെല്ലാലഗെ?

ഏഷ്യാകപ്പിൽ ഇന്ത്യയെ വട്ടം കറക്കിയ ഇരുപതുകാരനെ പറ്റി കൂടുതൽ അറിയാം

Facebook

ഇന്ത്യയും ശ്രീലങ്കയും ഐസിസി ചാമ്പ്യന്‍സ് ട്രോഫി പങ്കുവെച്ച 2002ല്‍ ജനനം

Facebook

2022 ജൂലൈയില്‍ ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം

Facebook

ശ്രീലങ്കയ്ക്കായി താരം ടെസ്റ്റിലും കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ചു

Facebook

ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയത് 18 വിക്കറ്റുകള്‍

Facebook

കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍

അണ്ടര്‍ 19 ലോകകപ്പില്‍ 17 വിക്കറ്റുകള്‍, 264 റണ്‍സും സ്‌കോര്‍ ചെയ്തു

Facebook

ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ കോലി, രോഹിത്, കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകള്‍

Facebook

അന്താരാഷ്ട്ര കരിയറിലെ ആദ്യത്തെ ഫൈഫര്‍ ഇന്ത്യക്കെതിരെ

ഒരേയൊരു ജോക്കോവിച്ച്, ഒരേയൊരു ഗോട്ട്

Follow Us on :-