സഞ്ജുവിനെ തുടര്‍ച്ചയായി അവഗണിക്കാനുള്ള എട്ട് കാരണങ്ങള്‍
മലയാളി താരം സഞ്ജുവിനെ ബിസിസിഐയും സെലക്ടര്‍മാരും അവഗണിക്കുന്നത് ഇക്കാരണങ്ങളാല്‍
BCCI, Twitter
1. റിഷഭ് പന്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള ബിസിസിഐ നിലപാട്
BCCI, Twitter
ടീമിലെ മുതിര്‍ന്ന താരങ്ങളില്‍ നിന്ന് സഞ്ജുവിന് പിന്തുണ കുറവ്
മൂന്ന് ഫോര്‍മാറ്റിലും ഒരു കീപ്പര്‍ മതിയെന്ന സെലക്ടര്‍മാരുടെ പിടിവാശി
BCCI, Twitter
സഞ്ജുവിന്റെ പ്രായം
BCCI, Twitter
റിഷഭ് പന്ത് കഴിഞ്ഞാല്‍ കൂടുതല്‍ പരിഗണന ഇഷാന്‍ കിഷന് ലഭിക്കുന്നത്
BCCI, Twitter
സഞ്ജുവിന് സ്ഥിരത കുറവാണെന്ന വിമര്‍ശനം
BCCI, Twitter
മോശം ഷോട്ടുകളില്‍ വിക്കറ്റ് വലിച്ചെറിയുന്ന മനോഭാവം
ദക്ഷിണേന്ത്യന്‍ താരങ്ങളോടുള്ള ബിസിസഐയുടെ അവഗണന
sports
ഐപിഎൽ 2023 താരലേലത്തിൽ നേട്ടം കൊയ്ത താരങ്ങൾ
Follow Us on :-
ഐപിഎൽ 2023 താരലേലത്തിൽ നേട്ടം കൊയ്ത താരങ്ങൾ