Webdunia - Bharat's app for daily news and videos

Install App

ദേശീയ പതാകയ്‌ക്കൊപ്പം ചൂല്‍; എഎപിക്കാര്‍ക്കെതിരെ കേസ്

Webdunia
തിങ്കള്‍, 24 മാര്‍ച്ച് 2014 (15:48 IST)
PRO
ദേശീയ പതാകയെ അവഹേളിച്ചെന്ന പരാതിയില്‍ അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഭോപ്പാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവെന്ന് റിപ്പോര്‍ട്ട്.

പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിലില്‍ ദേശീയ പതാകയ്‌ക്കൊപ്പം പാര്‍ട്ടി ചിഹ്നമായ ചൂലേന്തിയത് ദേശീയ പതാകയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് സ്വദേശിയായ രാജേന്ദ്ര മിശ്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

അരവിന്ദ് കെജ്‌രിവാളിന് പുറമെ ഷാസിയ ഇല്‍മി, അശുതോഷ്, ഗാന്ധിജിയുടെ പൗത്രന്‍ രാജ്‌മോഹന്‍ തുടങ്ങി 10 നേതാക്കള്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി ഉത്തരവ്.
പാര്‍ട്ടി നേതാക്കള്‍ക്കെതിരായ അന്വേഷണം മുതിര്‍ന്ന ഉദ്യഗോസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം ഡല്‍ഹി പൊലീസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments