Webdunia - Bharat's app for daily news and videos

Install App

പൊണ്ണത്തടിയാകണോ? ടിവി കണ്ടാല്‍ മതി

Webdunia
നിങ്ങള്‍ക്ക് ഒരു പൊണ്ണത്തടിയന്‍, തടിച്ചി ആകണോ? ഒരിടത്ത് ചടഞ്ഞിരുന്ന് ടിവി കണ്ടാല്‍ മാത്രം മതി. പ്രമേഹം സൗജന്യം.

ഇത് ഒരു മരുന്ന് കമ്പനിയുടെയും പരസ്യവാചകമല്ല. അമേരിക്കയിലെ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഈയിടെ പുറത്ത് വന്ന ഗവേഷണഫലമത്രെ.

ചടഞ്ഞിരുന്ന് ടിവി കാണുന്നത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അമേരിക്കയിലെ 11 സ്റ്റേറ്റുകളിലായി ആറ് വര്‍ഷംകൊണ്ടാണ് ഗവേഷണം നടത്തിയത്.

ടിവി കാണുന്ന ഓരോ രണ്ട് മണിക്കൂറും പൊണ്ണത്തടിക്ക് 23 ശതമാനവും പ്രമേഹത്തിന് 14 ശതമാനവും സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

നേരെ മറിച്ച് ആ സമയം എഴുന്നേറ്റ് നടക്കുകയോ ശരീരമനങ്ങുന്ന ജോലികളില്‍ ഏര്‍പ്പെടുകയോ ചെയ്താല്‍ പൊണ്ണത്തടിക്കും പ്രമേഹത്തിനും ഉള്ള സാധ്യത കുറയ്ക്കാം.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചീത്ത മണം വരില്ല; ഉണ്ണി മുകുന്ദന്‍ മുട്ട കഴിക്കുന്നത് ഇങ്ങനെ

ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷ്യയോഗ്യമായ പൂക്കൾ

യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ തലയണകളില്‍ ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാള്‍ അണുക്കള്‍ ഉണ്ടാകും!

ഉറങ്ങുമ്പോള്‍ ഇടക്കിടെ ഉമിനീര്‍ ഒഴുകുന്നോ, ന്യൂറോളജിക്കല്‍ ഡിസോര്‍ഡറുകളുടെ ലക്ഷണമാണ്!

Show comments