Webdunia - Bharat's app for daily news and videos

Install App

രാശ്യാധിപന്മാര്‍

Webdunia
കാലഹോരയ്ക്ക് അധിപന്മാര്‍ ഉള്ളതുപോലെ തന്നെ രാശികള്‍ക്കും അധിപന്മാര്‍ ഉണ്ട്. ചിങ്ങം മുതല്‍ മകരം വരെ മുനോട്ടുള്ള രാശികള്‍ സൗര രാശികളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം എന്നിവയാണ് സൗര രാശികള്‍.

അതേപോലെ കര്‍ക്കിിടകം മുതല്‍ പിന്നോട്ടുള്ള ആറ് രാശികള്‍ കര്‍ക്കിടകം, മിഥുനം, ഇടവം, മേടം, മീനം, കുംഭം എന്നിവയെ ചന്ദ്ര രാശികള്‍ എന്നു പറയുന്നു.

ഇത് പ്രകാരം സൂര്യനും ചന്ദ്രനും ആറു രാശികളുടെ വീതം ആധിപത്യം ഉണ്ട്. എന്നാല്‍ ഈ രണ്ട് ഗ്രഹങ്ങളും ഓരോ രാശി വീതം സ്വന്തമാക്കി വയ്ക്കുകയും ബാക്കി അഞ്ചെണ്ണം മറ്റ് ഗ്രഹങ്ങള്‍ക്ക് വീതിച്ഛു നല്‍കുകയും ചെയ്തു.

അങ്ങനെ വന്നപ്പോള്‍ ബുധന്‍, ശുക്രന്‍, കുജന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങള്‍ക്ക് ഓരോ ചന്ദ്ര രാശിയും സൗര രാശിയും കിട്ടി. അവര്‍ ആ രാശികളുടെ അധിപന്മാരായി മാറുകയും ചെയ്തു.

സൂര്യന്‍ ചിങ്ങം രാശിയുടേയും ചന്ദ്രന്‍ കര്‍ക്കിടകം രാശിയുടേയും അധിപന്മരാണ്. മറ്റ് ഗ്രഹങ്ങളും അവയ്ക്ക് സ്വന്തമായുള്ള രാശികളും :

ബുധന്‍ : മിഥുനം, കന്നി
ശുക്രന്‍ : ഇടവം, തുലാം
കുജന്‍: മേടം, വൃശ്ഛികം
വ്യാഴം: ധനു, മീനം
ശനി: മകരം, കുംഭം

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച പുതിയ വരുമാന സ്രാതസുകള്‍ ഉണ്ടാകാന്‍ സാധ്യത

വിദ്യാസംബന്ധമായ തടസ്സങ്ങള്‍ മാറും, ആരോഗ്യനിലയില്‍ മെച്ചം, 2025 ഫെബ്രുവരി മാസം മേടം രാശിക്കാര്‍ക്ക് എങ്ങനെ

Monthly Horoscope February 2025: 2025 ഫെബ്രുവരി മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം

നിങ്ങളുടെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണോ? വാസ്തു പറയുന്നത്

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

Show comments