|
രാഹുവിന്‍റെ സ്ഥാനം |
പരിഹാരം | |
മിഥുനം, കന്നി, ധനു, മീനം |
അനന്തനെ ഭജിക്കണം | |
മേടം,ചിങ്ങം, മകരം, കുംഭം |
വാസുകിയെ പ്രീതിപ്പെടുത്തണം | |
ഇടവം, കര്‍ക്കിടകം, തുലാം |
നാഗയക്ഷിയെ പ്രീതിപ്പെടുത്തണം | |
ലഗ്നത്തിലാണെങ്കില്‍ |
നാഗരാജാവിനും നാഗയക്ഷിക്കും ഇളനീര്‍ അഭിഷേകം | |
ആറ്, പത്ത്, എട്ട് എന്നീ രാശികളിലാണെങ്കില്‍ |
സര്‍പ്പബലി | |
ഏഴ്, പന്ത്രണ്ട് എന്നീ രാശികളിലാണെങ്കില്‍ |
പാട്ടും തുള്ളലും | |
നാലില്‍ ആണെങ്കില്‍ |
സര്‍പ്പ പ്രതിമ സമര്‍പ്പിക്കുക |