Webdunia - Bharat's app for daily news and videos

Install App

കൂടെയുള്ളവര്‍ അടുത്ത ജന്മത്തില്‍ ശത്രുക്കളാകുമോ! ?

കൂടെയുള്ളവര്‍ അടുത്ത ജന്മത്തില്‍ ശത്രുക്കളാകുമോ! ?

Webdunia
വെള്ളി, 30 മാര്‍ച്ച് 2018 (14:46 IST)
വിശ്വാസങ്ങളുടെ നാടായ ഇന്ത്യയില്‍ വിവിധ തരത്തിലുള്ള ജാതിയും മതവുമുണ്ട്. ചെറുതും വലുതമായ ആരാധനകളില്‍ ഏര്‍പ്പെടുന്നവരാണ് ഭൂരിഭാഗം പേരുമെങ്കിലും അന്ധവിശ്വാസങ്ങള്‍ക്ക് ഇന്നും യാതൊരു കുറവുമില്ല.

അന്നും ഇന്നും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു വിശ്വാസമാണ് രണാനന്തര ജന്മം ഉണ്ട് എന്നത്. ജ്യോതിഷത്തിൽ പോലും ഇതിന് അനുകൂലമായ തെളിവുകളാണുള്ളത്. ഹിന്ദു മതത്തിന് പുറമെ ബുദ്ധമതക്കാരും പുനർജന്മവിശ്വാസം വച്ചു പുലർത്തുന്നവരാണ്.

ഈ ജന്മത്തില്‍ നമുക്ക് ഒപ്പമുള്ളവര്‍ അടുത്ത ജന്മത്തിലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഇപ്പോഴത്തെ ബന്ധുക്കൾ സുഹൃത്തുക്കളോ ഗുരുനാഥന്മാരോ ഒക്കെ ആയി മാറാം. സുഹൃത്തുക്കള്‍ രക്ഷിതാക്കളോ പങ്കാളിയോ ആയും മാറാം എന്നും വിശ്വസിക്കപ്പെടുന്നു.

പൂർവ്വജന്മത്തിലെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലുള്ള ജീവിതാനുഭവങ്ങൾക്ക് അനുയോജ്യമായ ഗ്രഹനിലയുള്ള നേരത്താണ് ഓരോരുത്തരും ജനിക്കുന്നതെന്നും ആചാര്യന്മാര്‍ പറയുന്നു. വരും ജന്മത്തില്‍ നല്ല  ജീവിത സാഹചര്യം ലഭിക്കാന്‍ ഈ ജീവിതത്തില്‍ നല്ലത് ചെയ്യണമെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ വീട്ടില്‍ വടക്ക് പടിഞ്ഞാറ് ദിശയിലാണോ കാര്‍ പാര്‍ക്ക് ചെയ്യുന്നത്; ഇക്കാര്യങ്ങള്‍ അറിയണം

മറ്റുള്ളവരുടെ വീട്ടില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ നിങ്ങളുടെ വീട്ടില്‍ കൊണ്ടുവരരുത്! വാസ്തു പറയുന്നത് ഇതാണ്

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Weekly Horoscope June 9- 15: 2025 ജൂൺ 9 മുതൽ 15 വരെ നിങ്ങളുടെ സമ്പൂർണ വാരഫലം

അടുത്ത ലേഖനം
Show comments