Webdunia - Bharat's app for daily news and videos

Install App

കഴിഞ്ഞ ജന്‍‌മത്തിലെ ശത്രുക്കളാണോ ഈ ജന്‍‌മത്തിലെ മക്കള്‍ ?

Webdunia
ശനി, 2 ജൂണ്‍ 2018 (12:47 IST)
വിശ്വാസങ്ങളുടെ നാടായ ഇന്ത്യയില്‍ അന്ധവിശ്വാസങ്ങള്‍ക്കും ഒട്ടും കുറവുമില്ല. വിശ്വാസമാണോ അന്ധവിശ്വാസമാണോ എന്ന് ഇപ്പോഴും കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്ത ഒന്നാണ് മരണാനന്തര ജന്മം ഉണ്ട് എന്നത്. ഹിന്ദു മതത്തിന് പുറമെ ബുദ്ധമതക്കാരും പുനര്‍ജന്മവിശ്വാസം വച്ചു പുലര്‍ത്തുന്നവരാണ്.
 
ഈ ജന്മത്തില്‍ നമുക്ക് ഒപ്പമുള്ളവര്‍ അടുത്ത ജന്‍‌മത്തിലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് ഒരു വിശ്വാസം. ഇപ്പോഴത്തെ ബന്ധുക്കള്‍ സുഹൃത്തുക്കളോ ഗുരുനാഥന്മാരോ ഒക്കെ ആയി മാറാം. സുഹൃത്തുക്കള്‍ രക്ഷിതാക്കളോ പങ്കാളിയോ ആയും മാറാം എന്നും വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ബന്ധുക്കള്‍ അടുത്ത ജന്‍‌മത്തില്‍ ശത്രുക്കളാകുമെന്നും കഴിഞ്ഞ ജന്‍‌മത്തിലെ ശത്രുക്കളാണ് ഈ ജന്‍‌മത്തില്‍ മക്കളായി പിറക്കുന്നതെന്നുമൊക്കെയുള്ള വിശ്വാസം പലരും കൂടെ കൊണ്ടുനടക്കുന്നുണ്ട്. 
 
പൂര്‍വ്വജന്മത്തിലെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലുള്ള ജീവിതാനുഭവങ്ങള്‍ക്ക് അനുയോജ്യമായ ഗ്രഹനിലയുള്ള നേരത്താണ് ഓരോരുത്തരും ജനിക്കുന്നതെന്നും ആചാര്യന്മാര്‍ പറയുന്നു. വരും ജന്മത്തില്‍ നല്ല ജീവിത സാഹചര്യം ലഭിക്കാന്‍ ഈ ജീവിതത്തില്‍ നല്ലത് ചെയ്യണമെന്നാണ് വിശ്വാസം.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments