ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ദാമ്പത്യം കേശകരമായിരിക്കും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 18 ഏപ്രില്‍ 2022 (18:33 IST)
ജ്യോതിഷപ്രകാരം ദാമ്പത്യ ജീവിതത്തില്‍ നക്ഷത്രങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കി വരുന്നു. അതിനായാണ് വിവാഹത്തിന് മുമ്പ് ജാതക പൊരുത്തം നോക്കുന്നത്. എന്നാല്‍ ചില നക്ഷത്രകാര്‍ക്ക് ദാമ്പത്യ ജീവിതം ക്ലേശകരമായിരിക്കും. മൂലം , തൃക്കേട്ട, പൂയം ചതയം ആയില്യം, ചിത്തിര, തിരുവാതിര, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകളുടെ ദാമ്പത്യ ജീവിതത്തില്‍ വളരെ ഏറെ ക്ലേശങ്ങള്‍ അനുഭവിക്കുന്നതായാണ് കണ്ടുവരുന്നത്. ഇവരുടെ വൈവാഹിക ജീവിതം സന്തോഷപ്രദമാകണമെന്നില്ല. ദാമ്പത്യം സന്തോഷപരമാവുകയാണെങ്കില്‍ സന്താനങ്ങളെ കൊണ്ടോ സഹോദരന്മാരെ കൊണ്ടോ ഇവര്‍ക്ക് വിഷമങ്ങള്‍ ഉണ്ടാകാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഈ രാശിക്കാര്‍ക്കാണ്

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയ്ക്കണോ, നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാം

അടുത്ത ലേഖനം
Show comments